¡Sorpréndeme!

Sanju Samson explains why he tried to take the toss coin | Oneindia Malayalam

2021-04-13 144 Dailymotion

Sanju Samson explains why he tried to take the toss coin
ഐപിഎല്‍ കരിയറില്‍ ആദ്യമായി ടോസിനെത്തിയ സഞ്ജു നാണയവുമായി 'മുങ്ങാന്‍' ശ്രമിക്കുകയായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തില്‍ ടോസ് ജയിച്ചത് സഞ്ജുവാണ്. വായുവിലേക്ക് ചുഴറ്റിയ നാണയം നിലത്തുവീണതിന് ശേഷം സഞ്ജു സാവധാനമെടുത്ത് പോക്കറ്റിലിട്ടു.എന്നാൽ സഞ്ജുവിനെ റഫറി കയ്യോടെ പൊക്കി.നാണയം എടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് സഞ്ജു പറയുന്നു